Right 1'എനിക്കും ആ പ്രായമുള്ള രണ്ട് കുട്ടികളാണുള്ളത്; ഒരു നിമിഷം കുട്ടി ബസിനുള്ളില്‍ കുടുങ്ങിയെന്ന് വിചാരിച്ചു; കൈയും കാലും വിറച്ചുപോയി; പെട്ടെന്ന് കണ്ടു ചവിട്ടി വലത്തോട്ട് വെട്ടിച്ചു; അതിനു ശേഷം പിന്നെ ഇന്നാണ് ബസ് ഓടിക്കുന്നത്'; പിഞ്ചുബാലിക അത്ഭുതകരമായി രക്ഷപ്പെട്ടതില്‍ പ്രതികരിച്ച് ബസ് ഡ്രൈവര്‍ ഷിനോജ്സ്വന്തം ലേഖകൻ2 Feb 2026 3:37 PM IST